പഞ്ചാബിനെതിരേയുള്ള മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മികച്ച സ്‌കോറില്‍. 75 റണ്‍സ് നേടിയ സുനില്‍ നരെയ്‌നും 50 നായകന്‍ ദിനേശ് കാര്‍ത്തികും ചേര്‍ന്നാണ് ടീമിനെ ആറു വിക്കറ്റ് നഷ്ടത്തില്‍ 245 റണ്‍സ് എന്ന ഭദ്രമായ നിലയിലെത്തിച്ചത്.